1. ഒരിക്കൽ

    1. അവ്യ.
    2. ഒരുകാലത്ത്, ഒരുസമയത്ത്, ഒരുതവണ
    3. ചിലപ്പോൾ
    4. ദിവസം ഒരുനേരം മാത്രം ഭക്ഷണം. ഉദാ: വാവൊരിക്കൽ
  2. ഒരിക്കാൽ

    1. അവ്യ.
    2. ഒരിക്കൽ "ചീക്കിരമുരിതരുമാറു പറഞ്ഞിട്ടക്കരയീപ്പോയനിരിക്കാൽ" (ഉണ്ണിച്ചിരു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക