1. ഒരു

    1. വി.
    2. പലതല്ലാത്ത, ഏകമായ, ഒറ്റയായ
    3. അവധാരകാർഥത്തിലും പ്രയോഗം, വ്യത്യസ്തമല്ലാത്ത, അന്യമല്ലാത്ത, ഒരേ, ഒറ്റ
    4. അനിർദിഷ്ടവാചിയായും പ്രയോഗം, എന്തൊരു ഭംഗി ഇത്യാദി
    5. ഏകദേശം, ഏതാണ്ട്
    6. പേരച്ചപ്രത്യയമായും നിരർഥകമായും പ്രയോഗം. (പ്ര.) പ്രുകണക്കിൽ, പോയോരു
  2. ഓരു

    1. -
    2. "ഓർ3" നോക്കുക. ഒരു എന്നതു സമാസത്തിൽ ചിലേടത്തു കൈക്കൊള്ളുന്ന രൂപം. പേരെച്ചപ്രത്യയം. ഉദാ: കണ്ടോരു, പോയോരു, നിന്നോരു, വന്നോരു = കണ്ട ഒരു, പോയ ഒരു, നിന്ന ഒരു, വന്ന ഒരു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക