1. ഒരുക്കുക

    1. ക്രി.
    2. വേണ്ട സാധനങ്ങൾ സംഭരിക്കുക, വട്ടം കൂട്ടുക, കോപ്പുകൂട്ടുക, തയ്യാറാക്കുക
    3. ചമയിക്കുക, വസ്ത്രഭൂഷണാദികൾ അണിയിക്കുക, ഭംഗിപ്പെടുത്തുക
    4. കൃഷിചെയ്യത്തക്കവണ്ണം നിലം ശരിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക