1. ഒരുങ്ങുക

    1. ക്രി.
    2. തയ്യാറാകുക, സജ്ജീകരണങ്ങൾ ചെയ്യുക
    3. വേഷഭൂഷാദികൾ അണിഞ്ഞു തയ്യാറാവുക
    4. തുടങ്ങുക, ആരംഭിക്കുക
    5. യത്നിക്കുക, ഉദ്യമിക്കുക, തുനിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക