1. ഒരുത്തൻ

    1. -
    2. "ഒരുവൻ" എന്നു ശുദ്ധരൂപം, ഒരുത്തി (ഒരു സ്ത്രീ) എന്ന രൂപത്തെ ആധാരമാക്കി ഭ്രമകൽപന കൊണ്ടുള്ള രൂപമാണ് "ഒരുത്തൻ" എന്നത്. സ.നാ. ഒരുമനുഷ്യൻ, ഒരാൾ. (പ്ര.) ഒരുത്തരും = യാതൊരാളും, യാതൊരുത്തനും (നിഷേധപ്രയോഗത്തിൽ).

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക