1. ഒരേടം

    1. നാ.
    2. ഒരുസ്ഥലം, ഒരുഭാഗം. ഒരേടത്ത് = ഒരുസ്ഥലത്ത്, ഏതോ ഒരുസ്ഥലത്ത്. ഒരേടവും = ഒരു സ്ഥലത്തും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക