1. ഒറാങ്ഉട്ടാൻ

    1. നാ.
    2. ആൾക്കുരങ്ങ്. മലയൻ ഭാഷയിൽനിന്ന് ആംഗലാദിഭാഷകളിലേക്കു സംക്രമിച്ച പദം. (ഒരാങ്ങ് = മനുഷ്യൻ, ഹുത്താൻ = കാട്), (പരിഹാസാർഥത്തിൽ) വകതിരിവുകെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക