1. ഒറ്റകളി

    1. നാ.
    2. കുട്ടികളുടെ ഒരു കളി, കയ്യിൽ മറച്ചുപിടിച്ചിരിക്കുന്ന കല്ല് ഒറ്റഓ ഇരട്ടയോ എന്നുപറയാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കളി
  2. ഒറ്റാക്കൾ

    1. നാ. ബ.വ.
    2. ചാരന്മാർ, ഒറ്റാളികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക