1. ഒറ്റത്തടി

    1. നാ.
    2. തെങ്ങ്, പന, കമുക് മുതലായ ശാഖകളില്ലാത്ത വൃക്ഷം
    3. ഒരേതടി. (പ്ര.) ഒറ്റത്തടിവള്ളം = ഒരേതടിയിൽ വെട്ടിയുണ്ടാക്കുന്ന വള്ളം (പലകകൾ ചേർത്തു കെട്ടിയുണ്ടാക്കുന്നതു കെട്ടുവള്ളം)
    4. (ആല) സ്വജനങ്ങൾ ഇല്ലാത്ത ആൾ, പ്രായമായിട്ടും വിവാഹംചെയ്യാതെ കഴിച്ചുകൂട്ടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക