1. ഒലി1

    1. -
    2. "ഒലിക്കുക" എന്നതിൻറെ ധാതുരൂപം.
  2. ഒലി2

    1. നാ.
    2. ഒച്ച, ശബ്ദം
    3. പ്രശസ്തി, കീർത്തി
  3. ഒലി3

    1. നാ.
    2. പുണ്യപുരുഷൻ, സിദ്ധൻ
    3. രക്ഷാധികാരി, സമ്രക്ഷകൻ, കന്യകയെ വിവാഹംചെയ്തുകൊടുക്കാൻ അധികാരമുൾലയാൾ
  4. ഓലി1

    1. നാ.
    2. ഊളൻ (കൂക്കേൻ) പുറപ്പെടുവിക്കുന്ന ശബ്ദം
    3. ഊളൻ (കുറുക്കൻ)
  5. ഓലി2

    1. നാ.
    2. ഊറ്റുകുഴി, ചെറിയ കുളം
    3. തത്കാലത്തേക്കു കുഴിച്ച കിണറ്
    4. ആറ്റുമണലിൽ മാന്തിയുണ്ടാക്കുന്ന ഊറ്റുകുഴി. (പ്ര.) ഓലിആട്ടുക = മഴയത്തു മരത്തിൻറെ തടിയിൽകൂടി വെള്ളം ഒലിച്ചിറങ്ങുക
  6. ഓലി3

    1. നാ.
    2. ഒലിവ് മരം. ഓവിയെണ്ണ = ഒലിവ് എണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക