1. ഒലുമ്പുക

    1. ക്രി.
    2. ഊക്കോടെ പിടിച്ചുകുലുക്കുക, ഉലയ്ക്കുക
    3. വെള്ളത്തിലിട്ട് ഉലച്ചു കഴുകുക, അലമ്പുക, ലാഞ്ചുക
  2. ഉലമുക2, ഒലുമ്പുക

    1. ക്രി.
    2. (വെള്ളത്തിലിട്ട്) ഉലയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക