1. ഒളിവ്2

    1. നാ.
    2. മറവ്, രഹസ്യസ്ഥിതി, അപ്രത്യക്ഷത, നേരിട്ടു കാണാനോ അറിവാനോ മനസ്സിലാക്കാനോ വയ്യാത്ത സ്ഥിതി
  2. ഒളിവ്1, ഒളിർവ്

    1. നാ.
    2. ഒളി, പ്രകാശം, തെളിവ്, ശോഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക