1. ഒഴിക്കുക

    1. ക്രി.
    2. പകരുക, വീഴ്ത്തുക (ദ്രാവകപദാർഥം)
    3. അകറ്റുക, ഒഴിവാക്കുക, ഉപേക്ഷിക്കുക, പുറംതള്ളുക
    4. നിറയൊഴിക്കുക, വെടിവയ്ക്കുക
    5. ഒഴിയുക, വിട്ടൊഴിയുക (ഒരുസ്ഥലത്തുനിന്നും) ഒഴിഞ്ഞുപോകുക, മാറുക. (പ്ര.) ഒഴിച്ചുകൂടാത്ത = ഉപേക്ഷിക്കാൻ ആകാത്ത, അത്യാവശ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക