1. ഒഴിഞ്ഞ്

    1. അവ്യ. മുന്‍വിന.
    2. ഒഴികെ, ഒഴിച്ച്, അല്ലാതെ
  2. ഒഴിഞ്ഞ

    1. വി. ഭൂ.പേ.
    2. ഉപേക്ഷിച്ച
    3. ഒന്നുമില്ലാത്ത, ശൂന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക