1. ഒഴിപ്പിക്കുക

    1. ക്രി.
    2. ഒഴിക്കാൻ കാരണമാകുക (പ്രരിപ്പിക്കുക)
    3. ഒഴിപ്പിച്ചു മാറ്റുക, മറ്റൊരാളുടെ കൈവശാനുഭവം വിടർത്തി സ്വന്തം കൈവശത്തിലാക്കുക, ഒറ്റി പാട്ടം വാടക എന്നിങ്ങനെ ഏതെങ്കിലും വ്യവസ്ഥയിൽ വേറൊരാൾക്കുകൊടുത്ത വസ്തു തിരിച്ചെടുക്കുക
    4. ആക്രമിച്ചുതിരിച്ചോടിക്കുക, തോൽപ്പിച്ചോടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക