1. ഒഴിയുക

    1. ക്രി.
    2. വിട്ടുപോവുക, വിട്ടുമാറുക, മാറിപ്പോവുക
    3. വിടുക, വിട്ടുകൊടുക്കുക, ഉപേക്ഷിക്കുക
    4. ഇല്ലാതെയാവുക, അവസാനിക്കുക
    5. ശൂന്യമാവുക
    6. വാർന്നുപോവുക, ഒഴുകുക, വഴിയുക
    7. വയറിളകുക
    8. നിറയൊഴിയുക, വെടിപൊട്ടുക
    9. ഉപേക്ഷിക്കുക, മാറിപ്പോവുക
    10. (ഭാര്യാഭർതൃ)ബന്ധം വേർപെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക