1. ഒഴുക്

    1. -
    2. "ഒഴുകുക" എന്നതിൻറെ ധാതുരൂപം.
  2. ഒഴുക്

    1. നാ.
    2. പ്രമാണം
    3. നിലം പുരയിടങ്ങളുടെ അതിരുവിവരങ്ങളും മറ്റും എഴുതിയ രേഖ
    4. ഭിത്തിയുടെ ഒരു വശം
  3. ഓഴുക

    1. ക്രി.
    2. ഒഴുകുക ഉദാ: നീരോഴും തറ, പൂക്കൂടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക