1. ഓണം1

    1. നാ.
    2. തിരുവോണം നക്ഷത്രം
    3. കേരളീയരുടെ ദേശീയോത്സവം, ചിങ്ങമാസത്തിൽ പൂർണചന്ദ്രൻ ശ്രവണനക്ഷത്രത്തിൽ നിക്കുന്ന സുദിനം
    4. (ആല) നല്ലകാലം, ഐശ്വര്യം. (പ്ര.) ഓണംകേറാമൂല = പരിഷ്കാരം എത്തിനോക്കാത്ത സ്ഥലം
  2. ഓണം2

    1. വ്യാക.
    2. "വണ്ണം" (പോലെ) എന്നതിൻറെ രൂപാന്തരം
    3. "കൊള്ളണം" എന്നതിൻറെ രൂപഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക