1. ഓണി1

    1. നാ.
    2. വയലിൽ വെള്ളം കോരുന്നതിനു തടികൊണ്ടുണ്ടാക്കിയ ഒരു ഉപകരണം
    3. നടവഴി
    4. കോണി (പ.മ.)
  2. ഓണി2

    1. നാ.
    2. മാതാപിതാക്കന്മാർ
    1. ആല.
    2. സ്വർഗവും ഭൂമിയും
  3. ഒൺ

    1. വി.
    2. അഴകുള്ള, ആകർഷകത്വമുള്ള
    3. വലുതായ, വമ്പിച്ച
    4. പ്രകാശിക്കുന്ന, തേജസ്സുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക