-
ഓണി1
- നാ.
-
വയലിൽ വെള്ളം കോരുന്നതിനു തടികൊണ്ടുണ്ടാക്കിയ ഒരു ഉപകരണം
-
നടവഴി
-
കോണി (പ.മ.)
-
ഓണി2
- നാ.
-
മാതാപിതാക്കന്മാർ
- ആല.
-
സ്വർഗവും ഭൂമിയും
-
ഒൺ
- വി.
-
അഴകുള്ള, ആകർഷകത്വമുള്ള
-
വലുതായ, വമ്പിച്ച
-
പ്രകാശിക്കുന്ന, തേജസ്സുള്ള