1. ഒത്താൻ, ഒസ്സാൻ

    1. നാ.
    2. മുസ്ലിം ക്ഷുരകൻ
  2. ഓതൻ

    1. വി.
    2. ഈറൻ, നനഞ്ഞ
  3. ഓത്തൻ

    1. നാ.
    2. വേദം പഠിച്ചവൻ
    3. തോളിനുതാഴെ കൈമുട്ടിനു മീതെയുള്ള ഒരു മർമം
  4. ഓദനി

    1. നാ.
    2. കുറുന്തോട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക