1. ഓമന

    1. വി.
    2. വാത്സല്യവിഷയമായ, സ്നേഹം തോന്നുന്ന, ഇഷ്ടമുള്ള, അരുമത്തമുള്ള
    1. നാ.
    2. വാത്സല്യഭാജനം, സ്നേഹഭാജനം, പ്രമഭാജനം
    3. പ്രിയപ്പെട്ട ശിശു
    4. പ്രീതി, സന്തോഷം
    5. അഴക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക