1. ഓമ്പുക

    1. ക്രി.
    2. രക്ഷിക്കുക
    3. ഓമനിക്കുക, താലോലിക്കുക, തഴുകുക, തടവുക
    4. കോതിവെടിപ്പാക്കുക
    5. നേർമയാക്കുക
    6. വസ്ത്രങ്ങൾ വെള്ളത്തിൽ മുക്കിപ്പിഴിയുക (പ.മ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക