1. ഓരാത്ത

    1. വി.
    2. ഓർക്കാത്ത, ഓർമിക്കാത്ത
  2. ഒരുത്തി

    1. സ.നാ.
    2. ഒരു സ്ത്രീ, ഒരുവൾ
  3. ഓരാതെ

    1. അവ്യ.
    2. (നിഷേധതൻവിന) ഓർക്കാതെ, വിചാരിച്ചിരിക്കാതെ, അറിയാതെ, അറിവില്ലാതെ
  4. ഔറത്ത്

    1. നാ.
    2. നഗ്നത, ഗൃഹ്യസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക