1. ഓരായം

    1. നാ.
    2. ഭിത്തിയിൽ കല്ലുകെട്ടുമ്പോൾ വക്കുകൾ തമ്മിലുള്ള അകലം. (പ്ര.) ഓരായം അടയ്ക്കുക
    3. തോണിയുടെ പള്ളം
    4. ഓരം, വശം
    5. വിഷമം, ആപത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക