1. ഓലപിടിത്തം

    1. നാ.
    2. "ഓലവാങ്ങുക", മുൻകാലത്ത് നിലത്തെഴുത്തു പഠിച്ചശേഷം കുട്ടി ആശാനോട് എഴുത്തോല വാങ്ങിച്ചുപോന്ന ആചാരം. അപ്പോൾ ആശാനു ദക്ഷിണകൊടുക്കുക പതിവായിരുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക