-
ഓള്
- സ.നാ.
-
ഒരാൾ, സ്ത്രീ, ഭാര്യ
-
ഓൾ
- സ.നാ. പ്ര.
-
പേരെച്ചത്തിനോട് ഒരു പ്രത്യയം എന്നപോലെ ചേരും
-
ഒളി3
- നാ.
-
മറവ്
-
രഹസ്യവ്യാപാരം
-
നായാട്ടുകാർ മറഞ്ഞിരിക്കാൻ തയ്യാറാക്കുന്ന സ്ഥലം, ഒളിക്കുടിൽ, ഒളിപ്പള്ളി, ഒളിമറ
-
ഒളി4
- നാ.
-
ചന്ദ്രൻ
-
സൂര്യൻ
-
കീർത്തി
-
കാന്തി, പ്രകാശം
-
ഒളി1
- -
-
"ഒളിക്കുക" എന്നതിൻറെ ധാതുരൂപം.
-
ഓളി2
- സ.നാ.
-
(ബഹുമാനസൂചകം)അവിടുന്ന്, അങ്ങ് (പ.മ.)
-
ഓളി1
- നാ.
-
ഓലി, ഓരി, കൂവൽ, നിലവിളി. (പ്ര.) ഓളിയാട്ടൽ = ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചു കൃഷിസ്ഥലത്തുനിന്നു പക്ഷികളെ ഓടിക്കൽ
-
തത്തയെപ്പോലെ ആകൃതിയും നിറവുമുള്ള ഒരുതരം പക്ഷി, കൃഷിക്കു ശല്യംചെയ്യുന്നത്. (പ.മ.) ഓളിക്കാമ്പ് = നെൽക്കതിരിൻറെ അടിഭാഗം. കിളികൾ (ഓളികൾ) നൽക്കതിരുകൾ കൊണ്ടുപോകുന്നത് ഈ അടിഭാഗം മുറിച്ചുകൊണ്ടാണത്ര
-
വീതികുറഞ്ഞ് നീളത്തിൽകിടക്കുന്ന പറമ്പ്
-
ഒരുതരം ഇത്തിൾ. ഉദാ: ഓളികയറിയ മരം പോലെ (പ.മ.)
-
വിഷയാസക്തൻ
-
ഒളി2
- -
-
"ഒളിയുക" എന്നതിൻറെ ധാതുരൂപം.