1. ഓശാനാ

    1. നാ.
    2. അനുഗ്രഹത്തിനുവേണ്ടിയുള്ള പ്രാർഥന, സ്ത്രാത്രരൂപത്തിലുള്ള ഒരു സംബോധന
    3. യരൂശലം നഗരത്തിലെ ജനങ്ങൾ വഴിയിൽ വസ്ത്രം വിരിച്ചും ഈന്തൽകുരുത്തോലകൾ പിടിച്ചും ഹോശാനാ പാടി ആർത്തുവിളിച്ചും ക്രിസ്തുവിനെ എതിരേറ്റതിൻറെ ഓർമ്മക്കായിട്ടുള്ള വിശുദ്ധ ദിവസം, ഉയർപ്പു ഞായറാഴ്ചയുടെ തലേ ഞായറാഴ്ച, ഓശാന ഞായറാഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക