1. ഔഡവം

    1. നാ.
    2. വർജ്യരാഗങ്ങളുടെ ഒരു പിരിവ്. ഏഴു സ്വരങ്ങളിൽ രണ്ടെണ്ണം വർജിക്കുന്നത് (ആരോഹണത്തിൽ സ്വരം വർജിക്കുന്നത്)
  2. ഓഡകം, ഓഡവം

    1. നാ. സംഗീ.
    2. സപ്തസ്വരങ്ങളെല്ലാം ചേരാതെയുണ്ടാകുന്ന രാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക