1. ഔത്തര

    1. വി.
    2. ഉത്തരദിക്കിനെ സംബന്ധിച്ച, ഉത്തരദിക്കിലുള്ള
  2. ഔത്ര

    1. വി.
    2. ഉപരിപ്ലവമായ, തികച്ചും ശരിയല്ലാത്ത
  3. ഔദര

    1. വി.
    2. ഉദരത്തിലുള്ള, ഉദരത്തെ സംബന്ധിച്ച
  4. ഔദ്രി

    1. നാ.
    2. ദീക്ഷകൊടുക്കുന്ന ഏഴ് പ്രകാരങ്ങളിൽ ഒന്ന്
  5. ഒത്തിരി

    1. അവ്യ.
    2. കൂടുതൽ, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക