1. ഔദാര്യം

    1. നാ.
    2. ദയയോടുകൂടിയ പെരുമാറ്റം, മനോവിശാലത
    3. മാഹാത്മ്യം, ഔന്നത്യം
    4. സാത്വികനായകൻറെ ഗുണങ്ങളിൽ ഒന്ന്
    5. നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്ന്, എപ്പൊഴും വിനയത്തോടുകൂടിയ ഭാവം
    6. കാവ്യത്തിലെ ശബ്ദഗുണങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക