1. ഔപല

    1. വി.
    2. കല്ലുകൊണ്ടുള്ള, കല്ലിനെ സംബന്ധിച്ച
  2. ഒപ്പൽ

    1. നാ.
    2. ഒപ്പിയെടുക്കൽ
  3. ഒപ്പോല

    1. നാ.
    2. പ്രമാണം ഒപ്പുവച്ച ഓല, ഉടമ്പടിപ്പത്രം
  4. ഓപ്പോൾ

    1. നാ.
    2. മൂത്തസഹോദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക