1. ഔമ

    1. വി.
    2. ചണംകൊണ്ട് ഉണ്ടാക്കിയ
  2. ഓമ1

    1. നാ.
    2. ഒരുജാതി മരം, കപ്പളം, പപ്പമരം, കർമോസ്
  3. ഓമ2

    1. നാ. ശില്‍പ.
    2. തൂണിൻറെ കീഴ്ഭാഗത്ത് ഉറപ്പിനും ഭംഗിക്കും വേണ്ടി വയ്ക്കുന്ന തുണ്ടുതടിയോ കല്ലോ
  4. ഒമ്മ

    1. നാ.
    2. ഒപ്പം, തുല്യത, സാദൃശ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക