1. ഒരുവൻ

    1. സ.നാ.
    2. പ്ര.പൂ., ഏ.വ., പും ഒരു പുരുഷൻ, ഒരാൾ, ഒരുത്തൻ (സ്ത്രീ.) ഒരുവൾ (ബ.വ.) ഒരുവർ = ഒരുകൂട്ടർ
  2. ഔർവൻ

    1. നാ.
    2. (വൈദികസാഹിത്യമനുസരിച്ച്) ഉർവൻറെ പരമ്പരയിൽപ്പെട്ട ഒരു ഋഷി
    3. (പുരാണപ്രകാരം) ഭൃഗുപുത്രനായ ച്യവനൻറെ പുത്രൻ
    4. ഒന്നാമത്തെ മന്വന്തരമായ സ്വായംഭൂവമന്വന്തരത്തിലെ സപ്തഋഷിമാരിൽ പ്രമുഖൻ
    5. ഹിംസിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക