1. ഔവ2

    1. നാ. ക്രിസ്തു.
    2. മനുഷ്യവർഗത്തിൻറെ ആദിമാതാവ്
  2. ഓവ്2

    1. നാ.
    2. നെന്മണിയുടെയും മറ്റും വാലുപോലുള്ള ഭാഗം
  3. ഔവ1, ഔവ്വ

    1. നാ.
    2. അമ്മ
    3. സരസ്വതി
    4. സുപ്രസിദ്ധ തമിഴ് കവയിത്രി ഔവ്വയാർ
  4. ഓവ്1

    1. നാ.
    2. ഓക്
  5. ഒവ്വ്

    1. വ്യാ.
    2. അതെ, ശരി. "ഉവ്വ്" നോക്കുക
  6. ഒവ്

    1. നാ.
    2. കനംകുറഞ്ഞ പൊങ്ങുതടി
  7. ഒവ്വാ

    1. നിഷേധാഖ്യാതം.
    2. ഒക്കുകയില്ല, സാധ്യമല്ല, ഇല്ല. "ഒവ്വുക" നോക്കുക
    3. ചേരുകയില്ല, തുല്യമാവുകയില്ല
    4. സമ്മതിക്കാവുന്നതല്ല, സത്യമല്ല, ശരിയല്ല
  8. ഓവി1

    1. നാ. സംഗീ.
    2. ഒരുതരം പ്രബന്ധം
  9. ഒവി

    1. നാ.
    2. സ്നേഹം, ഉവവി, ഉപവി
  10. ഉവ്1, ഒവ്വ്

    1. വ്യാ.
    2. ശരി, അതേ, അങ്ങനെ തന്നെ, ഉണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക