1. ഔഷധി

    1. നാ.
    2. ഓഷധി. ഔഷധിപഞ്ചാമൃതം = അഞ്ചുസിദ്ധൗഷധങ്ങൾ
  2. ഒശത്തി

    1. വി.
    2. ഉയർന്ന, വലിയ, മേൽത്തരമായ
  3. ഓഷധി

    1. നാ.
    2. ഒരു നക്ഷത്രം
    3. ചെടി, മരുന്നു ചെടി
    4. ഒരുകൊല്ലം കൊണ്ടു ഫലമുണ്ടായി നശിച്ചുപോകുന്ന ചെടി, ഫലത്തിനു പരിപാകം വരുമ്പോൾ നശിച്ചുപോകുന്നത്, വാഴ നെല്ല് മുതലായവ
    5. മരുന്ന്, ഔഷധദ്രവ്യം
  4. ഔഷധ

    1. വി.
    2. ഔഷധിയെ സംബന്ധിച്ച, ഔഷധികലർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക