1. ഔഷ്ട്രകം

    1. നാ.
    2. ഒട്ടകസമൂഹം
    3. ഔഷ്ട്രികം, ഒരു സ്ഥാവരവിഷം (ഒരുതരം മരത്തിൻറെ കായ് ആയിരിക്കാം, ഒരു മരത്തിൻറെ ഇല എന്നും പക്ഷം)
    4. ഒട്ടകത്തിൻറെ മേഢ്രത്തിൻറെ ആകൃതിയിലുള്ളത്
  2. ഔഷ്ട്രികം

    1. നാ.
    2. ഒട്ടകപ്പാൽ
    3. സ്ഥാവരവിഷങ്ങളിൽ ഒരുതരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക