1. കംബര

    1. വി.
    2. പലനിറമുള്ള
  2. കിംബരി, കിമ്പിരി

    1. നാ.
    2. മുതല
    3. മകരമത്സ്യം
  3. കിംഭര

    1. നാ.
    2. പവിഴക്കൊടി
  4. ഗംഭീര

    1. നാ.
    2. ഒരു നദി
    1. വി.
    2. കഠിനമായ
    3. ആഴമുള്ള, താഴ്ചയുള്ള
    4. മുഴങ്ങുന്ന, ഉച്ചത്തിൽ ശബ്ദിക്കുന്ന
    5. മികച്ച
    6. ഗഹനമായ
    7. വളരെ ഗൗരവമുള്ള
    8. മഹത്ത്വമുള്ള
    9. വിസ്തരിച്ചുള്ള
    10. ശാന്തമായ
    11. ഇടതൂർന്ന, തിങ്ങിയ
    1. നാ.
    2. ഇക്കിളിൻറെ ഭേദങ്ങളിൽ ഒന്ന് (മുഴക്കമുള്ള ഒരിനം ഇക്കിൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക