1. കങ്കം

    1. നാ.
    2. ഒരു രാജ്യം
    3. കഴുകൻ, പെരുമ്പരുന്ത്
    4. ഒരുതരം വലിയ കൊക്ക്
    5. ഒരിനം മാവ്
  2. ഖനകം

    1. നാ.
    2. എലി
    3. ഖനി
  3. കനകം

    1. നാ.
    2. സ്വർണം
    3. മലയകത്തി
    4. പ്ലാശ്
    5. നാഗപ്പൂമരം
    6. കറുത്ത ഉമ്മത്ത്
    7. മഞ്ഞക്കുറുഞ്ഞി
    8. കണ്ണഗുഗ്ഗുലു
    9. പൊന്നാവീരം
    10. പീതചന്ദനം
    11. ചെമ്പകം
  4. ഖാനികം

    1. നാ.
    2. (ഭിത്തിയിലുള്ള) ദ്വാരം
  5. ഗണകം

    1. നാ.
    2. ഒന്നിച്ചുചേർന്ന എട്ടുനക്ഷത്രങ്ങളുടെ കൂട്ടം
    3. കുമാര ദ്വീപിൽ വടക്കുഭാഗത്തു കിടക്കുന്ന ദേശം
  6. കുനഖം

    1. നാ.
    2. ചീത്തനഖം
    3. നഖത്തിലുണ്ടാകുന്ന രോഗം, കുഴിനഖം നഖച്ചുറ്റ് മുതലായവ
  7. ഘനൗഘം

    1. നാ.
    2. മേഘസമൂഹം
  8. കൗങ്കം

    1. നാ.
    2. കൊങ്കണദേശം
  9. ഘോണികം

    1. നാ.
    2. ഒരുഹസ്തമുദ്ര
  10. കണികം

    1. നാ.
    2. ധാന്യമണി
    3. തുള്ളി
    4. ഒരു വസ്തുവിൻറെ ഏറ്റവും ചെറിയ ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക