1. കങ്കര

    1. വി.
    2. ചീത്തയായ, നിന്ദ്യമായ
  2. കങ്കുരു

    1. നാ.
    2. ഒരു നേത്രരോഗം
  3. കംഗാരു, കങ്കാറു

    1. നാ.
    2. സഞ്ചിമൃഗം
  4. കിങ്കര

    1. നാ.
    2. ഒരു ദിവ്യാസ്ത്രം
    1. വി.
    2. അനുസരണാപൂർവം ജോലിചെയ്യുന്ന
    3. ഭൃത്യത്വം ഉള്ള
    1. നാ.
    2. ദാസൻ, അടിമ
    3. ശിവപാർഷദന്മാരിൽ ഒരാൾ
  5. കിങ്കരി

    1. നാ.
    2. ദാസി
    3. ഭൃത്യൻറെ ഭാര്യ
  6. കിങ്കിര

    1. നാ.
    2. ചോര
  7. ഗുണഗൗരി

    1. നാ.
    2. ഭർത്തൃമതിയായ സ്ത്രീ
    3. പതിവ്രത
  8. കോനകർ

    1. നാ.
    2. ക്ഷേത്രം
    3. തലസ്ഥാനം
  9. കൺകുരു

    1. നാ.
    2. കൺപോളയിലുണ്ടാകുന്ന ചെറിയ പരു
  10. ഗുണകാര

    1. വി.
    2. ഗുണംചെയ്യുന്ന
    3. ഗുണിക്കുന്നതിനുള്ള
    4. ലാഭകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക