1. കങ്കൽ

    1. നാ.
    2. വിളക്കിലെ തിരിയുടെ കരിഞ്ഞ അറ്റം
  2. കാങ്കിൽ

    1. നാ.
    2. തീക്കനൽ, ചൂട്
  3. കണ്ണിക്കാൽ

    1. നാ.
    2. കണങ്കാൽ, കാലിൻറെ കണ്ണ്
  4. കോങ്കൽ

    1. നാ.
    2. മൂല, കോൺ
    3. രണ്ടു കുന്നുകൾക്കിടയിലുള്ള താണപ്രദേശം
  5. കോങ്കാൽ

    1. നാ.
    2. (മരപ്പലകച്ചുമരുള്ള വീടിൻറെ) മൂലയിലുള്ള തൂണ്
    3. മൂലക്കഴുക്കോൽ
  6. കൺകൂലി

    1. നാ.
    2. കാണാതെപോയ സാധനം കണ്ടെടുക്കുന്നതിനുള്ള കൂലി
    3. ചിട്ടിത്തലയാളിൻറെ കമ്മീഷൻ
  7. കാണാക്കോൽ

    1. നാ.
    2. വഞ്ചന
    3. കള്ളക്കോൽ, പയറ്റുമുറയിൽ കാണിക്കുന്ന ചതി
  8. കോൺകല്ല്

    1. നാ.
    2. പുരയുടെയും മറ്റും മൂലയിൽ പണിയുന്ന കല്ല്
  9. കങ്കാളി, -ളിനി

    1. നാ.
    2. കങ്കാളൻറെ (ശിവൻറെ) സ്ത്രീ, പാർവതി
  10. കങ്കേളി

    1. നാ.
    2. അശോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക