1. കങ്കാണം

    1. നാ.
    2. മേൽനോട്ടം
  2. കങ്കണം1

    1. നാ.
    2. ഒരു ആയുധം
    3. കൈവള
    4. വിവാഹത്തിനു മുൻപ് വധൂവരന്മാർ മണിബന്ധത്തിൽ ധരിക്കുന്ന നാട
    5. മുടിയിൽ ചൂടുന്ന ഒരു ആഭരണം
  3. കങ്കണം2

    1. നാ.
    2. ജലകണം
  4. കൊങ്കണം

    1. നാ.
    2. ദക്ഷിണഭാരതത്തിൽ ഡക്കാണിൻറെ പടിഞ്ഞാറുഭാഗത്ത് ഗോവമുതൽ ഗുജറാത്തുവരെയുള്ള പ്രദേശം
    3. കൊങ്കണദേശത്തെ ഭാഷ
    4. പുല്ലുവർഗത്തിൽപ്പെട്ട ഒരു ചെടി
  5. കോങ്കണം

    1. നാ.
    2. ഒരു ആയുധം
    3. കൊങ്കണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക