1. കങ്കാണി

    1. നാ.
    2. മേൽനോട്ടക്കാരൻ, കൂലിക്കാരുടെ തലയാൾ
  2. കൊങ്കണ

    1. നാ.
    2. രേണുക, പരശുരാമൻറെ മാതാവ്
  3. കൊങ്കണി

    1. നാ.
    2. കൊങ്കണദേശത്തെ ഭാഷ
    3. കൊങ്കണദേശക്കാരൻ, കൊങ്കണഭാഷ സംസാരിക്കുന്നവൻ, കൊങ്കിണി
    4. ഗൗഡസാരസ്വത ബ്രാഹ്മണസമൂഹത്തിപ്പെട്ട ആൾ
  4. കൗങ്കണ

    1. വി.
    2. കൊങ്കണ ദേശത്തെ സംബന്ധിച്ച
  5. കൗങ്കണി

    1. നാ.
    2. ഏകാക്ഷരാവൃത്തിയിൽ പെട്ട ഒരു അനുപ്രാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക