1. കങ്കായം

    1. നാ.
    2. കാളകളിൽ ഒരിനം
  2. കൗനഖ്യം

    1. നാ.
    2. കുനഖം (നഖരോഗം) ബാധിച്ച അവസ്ഥ
    3. നഖങ്ങളിലെ വൈരൂപ്യം
  3. ഗാണിക്യം

    1. നാ.
    2. വേശ്യാസമൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക