1. കാചന

    1. അവ്യ.
    2. ഒരുത്തി, ഒരുവൾ, ഒന്ന്, ഒരു
  2. കചൻ

    1. നാ.
    2. ബൃഹസ്പതിയുടെ പുത്രൻ
  3. കീച്ചനെ

    1. അവ്യ.
    2. പെട്ടെന്ന്, തടസ്സം കൂടാതെ
  4. കീച്ചാൻ

    1. നാ.
    2. മണ്ണാത്തിപ്പുള്ള്
  5. കച്ചാൻ

    1. നാ.
    2. പടിഞ്ഞാറൻ കാറ്റ്
    3. ചാറ്റൽമഴയോടുകൂടിയ കാറ്റ്
    4. വടക്കൻ കാറ്റ് (തെ.തി)
  6. കേചന, കേചിത്

    1. അവ്യ.
    2. ചില, ചിലർ
  7. കോചൻ

    1. നാ.
    2. മിശ്രജാതിയിൽ പിറന്നവൻ
  8. കൊച്ചൻ

    1. നാ.
    2. ചെറിയവൻ, പയ്യൻ, കുട്ടി, ബാലൻ
  9. കച്ചാണി

    1. നാ.
    2. ചെറിയ തോട്
  10. കോച്ചാണി

    1. വി.
    2. ചൊവ്വല്ലാത്ത, വളഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക