1. കച്ചാൽ

    1. നാ.
    2. ചെറിയ ചാല്, പാടങ്ങളിലേക്കു വെള്ളം ഒഴുക്കിവിടാനുള്ള ചെറുതോട്
  2. കാച്ചിൽ1, കാച്ചൽ

    1. നാ.
    2. ചൂട്, ദേഹത്തിലുണ്ടാകുന്ന ചൂട്, പനി, മേലുകാച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക