1. കച്ചില1

    1. നാ.
    2. യുദ്ധത്തിനുള്ള അരക്കച്ച
    3. രണ്ടുജോടി പുടവ
  2. കച്ചില2

    1. നാ.
    2. ഉണങ്ങിയ ഇല
  3. കച്ചിൽ

    1. നാ.
    2. വയ്ക്കോൽ, കച്ചി
  4. കാച്ചിൽ1, കാച്ചൽ

    1. നാ.
    2. ചൂട്, ദേഹത്തിലുണ്ടാകുന്ന ചൂട്, പനി, മേലുകാച്ചിൽ
  5. കാച്ചിൽ2

    1. നാ.
    2. ഒരുജാതി വള്ളിച്ചെടി, അതിൻറെ കിഴങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക