1. കച്ഛകം

    1. നാ.
    2. പൂവരശ്
    3. കക്ഷ്ഹ്ക്ഷ്ഹ്ഹം, പാളത്താറ്
  2. ഗുച്ഛകം

    1. നാ.
    2. കെട്ട്
    3. പൂങ്കുല
    4. ഉറുഞ്ചിമരം
    5. ചാമരം
    6. മരങ്ങളുടെയോ കുറ്റിച്ചെടികളുടെയോ കൂട്ടം
    7. നെല്ല്, യവം മുതലായവയുടെ തണ്ട്
    8. മയിൽപ്പീലിക്കെട്ട്
    9. തൂണിയാങ്കം
    10. കരിഞ്ഞോട്ട
    11. മുപ്പത്തിരണ്ടൊ എഴുപതോ ഇഴയുള്ള മുത്തുമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക