-
കച്ഛപം, -പി
- നാ.
-
ആമ
-
അണ്ണാക്കിൻറെ മധ്യത്തിൽ ഉണ്ടാകുന്ന വീകം, ആമയുടെ ആകൃതിയിൽ ഉള്ളത്
-
വാറ്റുന്നതിനുള്ള ഉപകരണം
-
ഒരു ഗുസ്തിമുറ
-
പടുകരണ
-
കുബേരൻറെ ഒമ്പതു നിധികളിൽ ഒന്ന്