1. കജ

    1. വി.
    2. വെള്ളത്തിലോ വെള്ളത്താലോ ഉണ്ടായ, ജലം സംബന്ധിച്ച
  2. കാജി, കാജിയാർ

    1. നാ.
    2. ന്യായാധിപതി
    3. മുസ്ലിംങ്ങളുടെ മതപരവും, നീതിന്യായപരവുമായ കാര്യങ്ങളിൽ വിധികൽപിക്കാൻ അധികാരമുള്ള ആൾ
  3. കുജ

    1. നാ.
    2. ദുർഗ
    3. തിപ്പലി
    4. സീത, ഭൂമിയിൽ നിന്ന് ജനിച്ചവൾ
  4. കൂജ, -ശ, -സ

    1. നാ.
    2. കഴുത്തിടുങ്ങിയ ഒരിനം ജലപാത്രം
  5. കോജ

    1. നാ.
    2. കോയ
  6. കൗജ

    1. വി.
    2. കുജനെ സംബന്ധിച്ച
  7. ഖോജ

    1. നാ.
    2. കോജ
  8. അനാര്യക, -കജ

    1. വി.
    2. അൽപം മഞ്ഞനിറമുള്ള
  9. ഗോജി

    1. നാ.
    2. കൊഴുപ്പ
    3. മൂക്കിൻറെ ചുവട്ടിൽ മേൽച്ചുണ്ടിൻറെ നടുവിലുള്ള ചാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക